Madhena Rowla
രീതി - ആകെ ലോക
ദൂരെ ദൂരെ ദൂരേ പാറും വെൺ പിറാവേ..... നിന്റെ കൂടെഎന്നെ കൂട്ടിടാമോ ചൊല്ലു പ്രാവേ.....
കാട് മേടും കടൽ താണ്ടി കാരുണ്യപ്പൊൻ തീരം തേടി കാദമേറെ മദ്ഹുംപാടി- കൂടിടാം ത്വയ്ബാ പൂവാടി എത്തി മദിനാ മുനവ്വറ മുട്ടീ മനതാരിൻ ആശനിരത്തി അഹദോന്റെ ഹബീബരെ റൗളയിൽ മുത്തി..... (ദൂരെ ദൂരെ)
പൊന്നു പ്രാവേ നീ കൂട്ടില്ലേ എന്നെയും കൊണ്ട് പാറില്ലേ ബഹറലകൾ ഇശലുകൾ മൂളും യസ് രിബിൻ തരി മർഹബപാടും പോവാം പതിയെ പറന്ന് നിങ്ങാം പെരിയോനിൽ ഹംദുകളോതാം മരുഭൂമികൾ താണ്ടി കുതിച്ചിട്പ്രാവേ
പരക്കെ മികവൊടു കുതിക്കും ബലദിനെ അണയ്ത്തു സ്വദ്റകമേ.....
എക്കാലവും കൊടുമയും കെടുതിയും ഒത്തൊരുമിത്തെതിരിട്ട ബിഹത്തർ എങ്കും പുകൾ പൊങ്കിടും ഭാരത ബസ്തിതൻ പൊൻ കുഫലർ- ബാറാൽ എത്തിര ബിത്തിയ നേടി ഉശർന്തോർ ചിത്തിരം തരണിയിൽ മധുമൊളി ബിണ്ടോർ തത്തിരം ബളർമയും അടവെ മുതിർന്തോർ
മുന്തിർന്ത് ശുജഹത്താൽ പുണർന്ത് ബഹുജനം കശിന്ത ദേശമിതേ.....
ബക്കാദ് അശകൊത്തസിനേഹ തോപ്പിനതൃപ്പ പോരിശ ബന്നം ബിണ്ടാലൊടുങ്ങാത്ത ബിശേഷ മഹോത്സവ ഖൊശി കന്നം
- നയന്ദ്
ഭക്തിതൻ നലവിൽ ലയിത്തിടും കശകം യുക്തി തൻ പാശം പിടിത്തവരനകം ശക്തിയിൽ ജികമൊത്ത ബടുവരുണ്ടധികം..
ബടുത്തമാൽ നിര പരകെ ഗിരി പുരി ബകുത്ത് ജഗമിതിലേ...
Madhena Rowla
@suruma
Traditional Mappilapattu - Islamic Madh Songs Founder of Suruma Creations.
Comments (0)
Login to leave a comment.
No comments yet. Be the first to share your thoughts.